Tuesday, October 23, 2018

FEELING ALONE

                                 നൊമ്പരം
                
             ഞാൻ എന്ന സ്വപ്നം അസ്തമിക്കുമ്പോൾ
             എന്നിലെ നൊമ്പരം വീണുടയുമ്പോൾ
             അഗ്നിജ്വാല ആയി നിൽക്കുന്ന
             തേങ്ങലുകളെ ...............
            സ്വാപ്ന വീഥിയിൽ പാറി പറക്കുമ്പോൾ
            ഞാൻ അറിഞ്ഞിയിരുന്നില്ല ,എന്ന ആയുസ്സിന്
            ആയുസ്സിന്ന് നാളുകൾ കൊഴിഞ്ഞിടുകയാണെന്ന് ..........
 

No comments:

Post a Comment

wayanad, the green paradise in nestled among the mountains of the westren ghats forming the border world of the green part of kerala